സംവിധായകന്‍ ആഷിഖ് അബുവിനെതിരെ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന് പരാതിയുമായി നിര്‍മാതാവ് സന്തോഷ് ടി കുരുവിള. 2 കോടി 15 ലക്ഷം രൂപ തനിക്ക് നല്‍കാന്‍ ഉണ്ടെന്ന് പരാതി....